സിനിമാ താരങ്ങളുടെയും, സംവിധായകൻ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധരുടെയെല്ലാം മക്കളും സിനിമയിൽ പ്രവേശിക്കുന്നത് സഹജമായ ഒന്നാണ്. അതനുസരിച്ച് തമിഴിലെ ബ്രമ്മാൻഡ ചിത്രങ്ങളുടെ സംവിധായകനായ ശങ്കറിന്റെ മകനും ഹീറോയായി തമിഴ് സിനിമയിൽ പ്രവേശിക്കാനിരിക്കുകയാണ്.
ശങ്കറിന്റെ മകൾ അദിതി ശങ്കർ ഇതിനകം തമിഴിൽ കുറച്ച് ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. ......
കൊച്ചി: പ്രശസ്ത ആര്ട്ട് പേട്രണും ജീവകാരുണ്യ പ്രവര്ത്തകയുമായ ആരതി ലോഹ്യ കൊച്ചി-മുസിരിസ് ബിനാലെയുടെ(കെഎംബി) ആറാം പതിപ്പിന്റെ പ്ലാറ്റിനം പേട്രണായി. കെഎംബിയ്ക്ക് ഒരു വര്ഷത്തെ ഗ്രാന്റ് നല്കിയാണ് അവര് കലയോടുള്ള തന്റെ പ്രതിബദ്ധത അറിയിച്ചത്.
2025 ഡിസംബര് 12-നാണ് രാജ്യാന്തരതലത്തില് പ്രശസ്തി നേടിയ കൊച്ചി ബിനാലെ ആരംഭിക്കുന്നത്. പ്രശസ്ത കലാകാരന് നിഖില് ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ ആറാം ലക്കം 110 ദിവസത്തെ കലാ പ്രദര്ശനത്തിനു ശേഷം മാര്ച്ച് 31 ന് അവസാനിക്കും.
സമകാലീന കലയ്ക്കുള്ള പ്രധാന ആഗോള വേദിയായി ബിനാലെയെ പരിപോഷിപ്പിക്കുന്നതില് ആരതി ലോഹ്യയ്ക്കുള്ള പ്രതിബദ്ധതയാണ് ഈ ഗ്രാന്റെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന് (കെബിഎഫ്) പറഞ്ഞു.
ലണ്ടന് ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന കലാ പേട്രണാണ് ഇന്ത്യന് വംശജയായ ആരതി ലോഹ്യ. ......
കൊച്ചി: എറണാകുളം പ്രസ് ക്ലബിന്റെ ഈ വർഷത്തെ സി.വി. പാപ്പച്ചൻ സ്മാരക മാധ്യമ പുരസ്കാരം മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ സിറാജ് കാസിമിന് .......
കൊച്ചി: പുനരുപയോഗ ഊർജ്ജ മേഖലയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയിലുടനീളം നൈപുണ്യ വികസന പരിപാടികൾ സംയുക്തമായി പ്രോത്സാഹിപ്പിക്കുന്നതിനായി കൊച്ചി നാഷണൽ സ്കിൽ അക്കാദമിയും അഹമ്മദാബാദിലെ പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്സിറ്റിയും (PDEU) ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ജെജി യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. എം.പി. ......
മുൻ പങ്കാളിയെ വ്യാജ ബലാത്സംഗ കേസിൽ കുടുക്കി ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ബാങ്ക് ജീവനക്കാരിയായ യുവതി അറസ്റ്റിൽ. ആർബിഎൽ ബാങ്ക് ജീവനക്കാരിയായ ഡോളി കൊട്ടക്ക് എന്ന യുവതിയാണ് അറസ്റ്റിലായത്. ......
തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിന്റെ മുറി പരിശോധിച്ചപ്പോൾ വലിയൊരു ബോക്സും അതിനുള്ളിൽ മോസിലോസ് സ്കോപ്പ് വാങ്ങിച്ചതിന്റെ ബില്ലുകളും കണ്ടെത്തിയെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പി.കെ. ......